ഇസ്ലാഹീ പ്രസ്ഥാനം

‘ഇസ്ലാഹ്’ എന്നാല്‍പരിഷ്കരണമെന്നര്‍ഥം. ഇസ്ലാഹികളെന്നാല്‍പരിഷ്കര്‍ത്താക്കളെന്ന്വിവക്ഷ.അജ്ഞതയുംഅന്ധതയുംവിശ്വാസ-കര്‍മരംഗത്ത്താണ്ഡവമാടുന്നദയനീയതയില്‍നിന്നുംകേരളമുസ്ലിംകളെമോചിപ്പിക്കുകയെന്നശ്രമകരമായദൗത്യമാണ് ഇസ്ലാഹീ പ്രസ്ഥാനംനിര്‍വഹിച്ചത്.”കത്തനാര്പറഞ്ഞാല്‍ക്രിസ്ത്യാനിക്ക്മതമെന്നപോലെ,മുസ്ല്യാര്പറഞ്ഞാല്‍മുസ്ലിമിന്മതമാകണമെന്ന”കാഴ്ചപ്പാട്നിലനിന്നിരുന്നുവെന്നത് മതരംഗത്തെപൗരോഹിത്യത്തിന്‍റെവിളയാട്ടമാണ്വ്യക്തമാക്കുന്നത്. അന്ധവിശ്വാസ-അനാചാരങ്ങളെഉച്ചാടനംചെയ്ത്,ക്വുര്‍ആനിലേക്കുംസുന്നത്തിലേക്കുംസമൂഹത്തെനയിക്കുകയെന്നപരിഷ്കരണപാതദുര്‍ഘടമായിരുന്നു.എങ്കിലുംസനാഉല്ലമക്തിതങ്ങള്‍,മാഹിന്‍ഹമദാനി തങ്ങള്‍,വക്കംമൗലവി,ചാലിലകത്ത്കുഞ്ഞഹമ്മദ്ഹാജിതുടങ്ങിയമഹാരഥډാരുടെത്യാഗോജ്ജ്വലപോരാട്ടങ്ങള്‍ക്ക് ഫലങ്ങളുണ്ടായി.അന്ധവിശ്വാസങ്ങളുടെ ചീഞ്ഞളിഞ്ഞ മാറാപ്പുകള്‍ ജനം വലിച്ചെറിഞ്ഞു. മാലകളിലും നൂലുകളിലും “ഖൗമി” നെ വരിഞ്ഞുമുറുക്കിയവരോട് ഖുര്‍ആന്‍കൊണ്ടും സുന്നത്തുകൊണ്ടും അവര്‍ അടരാടി. തല്‍ഫലമായി ഉറുക്കും ഉറൂസും, മന്ത്രവും തന്ത്രവും, ജിന്നുകേറലും ബീവികൂടലും, ചാത്തന്‍ സേവയും ചെങ്ങല വലിക്കലും… തുടങ്ങിയ സകലതും ഏറെക്കുറെ മണ്‍മറഞ്ഞു.

നവോഥാനമെന്ന വിശേഷണം സാര്‍ഥകമായി സൂക്ഷിച്ച്, സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് ഉറച്ച കാല്‍വെപ്പുകളോടെ ഇസ്ലാഹീ പ്രസ്ഥാനം മുന്നേറിയപ്പോള്‍ അപശബ്ദങ്ങളുണ്ടാക്കി ആക്രോശിച്ചവരെ ജനം തിരിച്ചറിഞ്ഞു. ജിന്നുബാധയും, പിശാചുബാധയും പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി, ആധിയുടെ സങ്കേതമാക്കി മതത്തെ മാറ്റാനൊരുമ്പട്ടവരുടെ ആദര്‍ശവ്യതിയാനമെന്ന “കശാപ്പുകത്തി” ക്ക് മൂര്‍ച്ചയില്ലാതായി. പോര്‍വിളിയും തെറിവിളിയുമായി മതത്തെ വികൃതമാക്കി വ്യാഖ്യാനിച്ചവരെ സമൂഹം തിരിച്ചറിഞ്ഞു, ഒറ്റപ്പെടുത്തി.

അഞ്ചുനേരത്തെ നമസ്കാരങ്ങളില്‍ നിര്‍ബന്ധമായി പാരായണം ചെയ്യേണ്ട സൂറത്തുല്‍ ഫാതിഹയുടെപോലും അര്‍ഥമറിയല്‍ വാജിബില്ലെന്ന ‘ഫത്വ’ യുണ്ടായി !. പാരായണം ചെയ്യുന്നവരാകട്ടെ, അത് ശവകുടീരങ്ങളില്‍ ഒതുക്കുകയും ചെയ്തു!.

വിശുദ്ധക്വുര്‍ആന്‍ പഠിച്ചും പഠിപ്പിച്ചും പ്രബുദ്ധരാകാന്‍ സമൂഹത്തെ ഉദ്ബോധിപ്പിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത ഇസ്വ്ലാഹീ പ്രസ്ഥാനത്തിന്‍റെ യുവജന വിഭാഗമായ ഐ.എസ്.എമ്മാണ് ക്വുര്‍ആന്‍ ലേണിങ് സ്കൂളിന് തുടക്കം കുറിച്ചത്. ഇന്ന് കേരളത്തില്‍ മാത്രമല്ല; വിദേശങ്ങളില്‍ പോലും ഏറെ ശ്രദ്ധേയമായ ഈ സംരംഭത്തിലൂടെ ആയിരക്കണക്കിനാളുകള്‍ക്ക് ക്വുര്‍ആനിന്‍റെ വെളിച്ചം ലഭ്യമായിട്ടുണ്ട്. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാവുന്ന പ്രത്യേക പഠനരീതി മറ്റു ക്ലാസുകളില്‍ നിന്നും ക്വു.എല്‍.എ
സംഘടനകളും. തൗഹീദ് (ഏകദൈവാരധന) പ്രബോധനത്തിന് പ്രാമുഖ്യം നല്‍കി വിദ്യാഭാസം, സാമൂഹ്യക്ഷേമം, ആതുര ശുശ്രൂഷ, സ്ത്രീധന രഹിത വിവാഹം തുടങ്ങിയ പ്രര്‍ത്തനങ്ങളും ഇസ്ലാഹീ പ്രസ്ഥാനം നിര്‍വഹിച്ചുവരുന്നു. കാലത്തിന്‍റെ തേട്ടമുള്‍ക്കൊണ്ട് സംഭവകാലത്തോട് സംവദിക്കുമ്പോഴും തൗഹീദ്, ആഖിറത്ത് തുടങ്ങിയ മൗലിക വിഷയങ്ങളിലുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ യഥാവിധി നടന്നുവരുന്നു. കേരളത്തില്‍ സി.പി. ഉമര്‍ സുല്ലമി നേതൃത്വം നല്‍കുന്ന കെ.എന്‍.എമ്മിന് വിദേശങ്ങളിലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ‘സൗദി ഇന്ത്യന്‍ ഇസലാഹി സെന്‍റര്‍’ എന്ന പേരില്‍ പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സുപരിചിതമായ സംഘടനക്ക് സൗദിയിലുടനീളം ശാഖകളും പ്രവര്‍ത്തകരുമുണ്ട്.

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, റിയാദ്

“സീമകളില്ലാതെ നിര്വ്ഹിക്കപ്പേടേതാണല്ലോ പ്രബോധനം. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇസ്ലാഹീ സുഹൃത്തുക്കളുടെ കൂട്ടായ്മയുണ്ടാക്കി, ജിദ്ദയിലെ പ്രഥമ ഇസ്ലാഹീ സെന്റ്ര്‍ രൂപീകരിചു. പിന്നീട് ഇതേ പാത പിന്തുടര്ന്നാ റിയാദിലെ ഇസ്ലാഹീ സഹോദരങ്ങളുടെ നിസ്വാര്ഥഇ പരിശ്രമങ്ങളാണ് റിയാദിലും ഒരു സെന്റഹര്‍ എന്ന സ്വപ്നം യാഥാര്ഥ്യഇമാക്കിയത്.”

സെന്‍ററില്‍ നടന്നിരുന്ന ക്വുര്‍ആന്‍ ക്ലാസുകളും, വാരാന്ത പ്രഭാഷണങ്ങളും പ്രവാസികളെ വലിയ തോതില്‍ ആകര്‍ശിച്ചു. നാട്ടിലേതുപോലെ ബഹിഷ്കരണങ്ങളോ, ഊരുവിലക്കുകളോ ഭയപ്പെടാതെ തൗഹീദിന്‍%